Kayamkulam kochunni post production updates <br />മലയാള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു വേഷത്തില്‍ മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. <br />#KayamkulamKochunni